🎓🔰 *കേരള യൂണിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാർട്ട്‌മെന്റുകളിലേക്കുള്ള വിവിധ പി.ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം* 🎓🔰💡കേരള യൂണിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാർട്ട്‌മെന്റിലേക്കുള്ള വിവിധ പി.ജി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.💡 *_കേരള യൂണിവേഴ്‌സിറ്റി നൽകുന്ന പി.ജി കോഴ്സുകളുടെ ലിസ്റ്റ്_*⭕ *MA Courses*▪️Archeology▪️Arabic ▪️Economics▪️English▪️German▪️History▪️Hindi▪️Islamic History▪️Lingustics▪️Malayalam▪️Music▪️Philosophy▪️Political Science▪️Public Administration▪️Russian▪️Sanskrit▪️Sociology▪️Tamil▪️West Asian Studies▪️Politics,IR &Diplomacy⭕ *M.Sc. Courses*▪️Applied Psychology▪️Actuarial Science▪️Applied Statistics▪️Aqualitic Biology & Fisheries▪️Biochemistry▪️Biodiversity Conservation▪️Biotechnology▪️Chemistry▪️Computational Biology▪️Computer Science▪️Environmental Science▪️Genetics & Plant breeding▪️Geology▪️Zoology▪️Mathematics▪️Physics▪️Statistics▪️Data Science◼️MCom◼️MSW◼️MEd.◼️MCJ◼️M.LISc. ◼️LLM◼️MSc Data Science⭕ *പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അഡ്‌മിഷൻ ലഭിക്കുക*⭕ *പരീക്ഷ കേന്ദ്രങ്ങൾ*:തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്⭕ *അപേക്ഷ ഫീസ്*General-₹525SC/ST-₹265*⭕ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി*:31 May 2021🌐 *വെബ്സൈറ്റ്*https://admissions.keralauniversity.ac.in/