Thursday, April 25, 2024
HomeScholarshipsസി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2020-21 (Fresh) അപേക്ഷ ക്ഷണിച്ചു.

സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2020-21 (Fresh) അപേക്ഷ ക്ഷണിച്ചു.

സർക്കാർ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ. ബിരുദം, ബിദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലീം , ലത്തീൻ ക്രിസ്ത്യൻ / പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് 2020-21 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപന്റ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപക്ഷ ക്ഷണിച്ചു.

ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്.

•ഡിഗ്രി -5000/- രൂപ
•P G -6000- രൂപ
•പ്രൊഫഷണൽ കോഴ്സ് -7000/- രൂപ
•Hostel stipend – 13000/- രൂപ്

📍ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേക്ക് അപേക്ഷിക്കാവുന്നതാണ്.

കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്

🌐 Application website : http://dcescholarship.kerala.gov.in/dmw/dmw_ma/dmw_ind.php

🗓️ Last date : 18/12/2020

അപേക്ഷിച്ചതിന്റെ പ്രിന്റൗട്ട് college ലേക്ക് അനുബന്ധ രേഖകൾ സഹിതം പോസ്റ്റൽ വഴിയോ നേരിട്ടോ എത്തിക്കേണ്ടതാണ്

📂 Documents Required

  1. SSLC book copy
  2. Plus two mark list copy
  3. Allotment memo copy
  4. Bank pass book copy
  5. Aadhar card copy
  6. Nativity certificate
  7. Community certificate
  8. Income certificate
  9. Ration card copy

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments