വി.എച്ച്.എസ്.ഇ : +1 പ്രവേശനം

വി.എച്ച്.എസ്.ഇ ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ച കുട്ടികൾ 14-10-2020, 1.00 മണിയ്ക്ക് മുൻപായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ Permanent Admission നേടണം.

സപ്ലിമെൻററി അലോട്‌മെന്റിനായുള്ള അപേക്ഷകൾ 14-10-2020 വൈകുന്നേരം 5.00 മണിക്ക് മുൻപായി സമർപ്പിക്കണ

/vhscap.kerala.gov.in/