പി എം ഫൗണ്ടേഷൻ CA/ ICWAI/CS സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പി എം ഫൗണ്ടേഷൻ CA / ICWAI/CS എന്നീ കോഴ്സുകൾ പഠിക്കുന്ന/ പഠിക്കുവാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു.

മികവുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പരിശീലനത്തിന് ചേർന്നിട്ടുള്ളവരും/ ചേരുവാൻ ആഗ്രഹിക്കുന്നവരുമായ മുസ്ലിം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് .

http://pmfonline.org/applications

എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 31 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.