Friday, April 19, 2024
HomeEducational Newsഏഴിമല നേവൽ അക്കാഡമിയിൽ ബി.ടെക്

ഏഴിമല നേവൽ അക്കാഡമിയിൽ ബി.ടെക്

ഏഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു കേ​ഡ​റ്റ് (ബി​ടെ​ക്) എ​ൻ​ട്രി സ്കീ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച മാ​ർ​ക്കോ​ടെ പ്ല​സ്ടു പാ​സാ​യ​ ആരോഗ്യവാനായ വിദ്യാർത്ഥികൾക്ക് അ​പേ​ക്ഷി​ക്കാം.

അവസാന തിയതി: ഒക്ടോബർ 20

കേഡറ്റ് എൻട്രി സ്കീമിലേക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് നാ​ലു​വ​ർ​ഷ​ത്തെ ബി​ടെ​ക് (ഇ​ല​ക്‌ട്രോണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ) കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ (ജെഎ​ൻ​യു) ബി​ടെ​ക് ബി​രു​ദ​വും 15,600- 39,100 രൂ​പ ശ​മ്പള സ്കെ​യി​ലി​ൽ നേ​വി​യി​ൽ സ​ബ് ല​ഫ്റ്റ​ന​ന്‍റ് പ​ദ​വി​യും ല​ഭി​ക്കും.

യോ​ഗ്യ​ത-
ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ 70 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു, കൂടാതെ എ​സ്എ​സ്എ​ൽ​സി ത​ല​ത്തി​ലോ പ്ല​സ്ടു ത​ല​ത്തി​ലോ ഇം​ഗ്ലീഷി​നു 50 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി​യി​രി​ക്ക​ണം.
ജീ മെയിൻ 2020 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കണം.

പ്രാ​യം-
പ​തി​നേ​ഴി​നും പ​ത്തൊ​ന്പ​തി​നും മ​ധ്യേ. (02-01-2001 നും 01-07-2003 ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. ര​ണ്ട് തീ​യ​തി​യും ഉ​ൾ​പ്പെ​ടെ).

ശാ​രീ​രി​ക യോ​ഗ്യ​ത-
ഉ​യ​രം 157 സെ​മി. പ്രാ​യ​ത്തി​ന​നു​സ​രി​ച്ച് തൂ​ക്കം ഉ​ണ്ടാ​യി​രി​ക്ക​ണം. മി​ക​ച്ച കാ​ഴ്ച ശ​ക്തി.

സ​ർ​വീ​സ് സെ​ല​ക‌്ഷ​ൻ ബോ​ർ​ഡ് ഇന്‍റ​ർ​വ്യൂ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്.
ബം​ഗ​ളൂ​രൂ, ഭോ​പ്പാ​ൽ, കോ​യ​ന്പ​ത്തൂ​ർ, വി​ശാ​ഖ​പ​ട്ട​ണം എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ വ​ച്ചാ​യി​രി​ക്കും ഇ​ന്‍​റ​ർ​വ്യൂ.

അ​പേ​ക്ഷി​ക്കേ​ണ്ട​വി​ധം-
ഒ​​​​ക്ടോ​​​​ബ​​​​ർ ആ​​​​റു മു​​​​ത​​​​ൽ 20 വ​​​​രെ
https://www.joinindiannavy.gov.in
എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ്
https://www.joinindiannavy.gov.in
സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

Courtesy:

Courtesy:സിജി ഇൻറർനാഷനൽ കരിയർ ഗൈഡൻസ് ടീം

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments