മടപ്പളളി ഗവ. കോളേജിൽ മൂന്നാം സെമസ്റ്റർ ബിരുദം., ബിരുദാനന്തര ബിരുദം, ക്ലാസുകളിൽ ഒഴിവുളള ഏതാനും സീറ്റുകളിൽ പ്രവേശനം നടത്തുന്നു..

ഒഴിവുളള ക്ലാസുകൾ

ബി.എ.: ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബി.കോം, ബി.എസ്.സി.: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, എം.എ:.ഇംഗ്ലീഷ്,

ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്സ്, എം.എസ്.സി.: ഫിസിക്സ്, കെമിസ്ട്രി, സുവോളജി

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 30/06/2023 ന് മുൻപായി കോളേജ് ഓഫീസിൽ നിശ്ചിത ഫോറത്തിലുളള അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

ഫോൺ. 9188900231