ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ ജൂണിൽ പൂർത്തിയായി ജൂലൈ 5 ന് ക്ലാസുകൾ തുടങ്ങാൻ ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് ക്ലാസുകൾ ആരംഭിച്ചത്.. ഈ വർഷം ക്ലാസുകൾ നേരെത്തെ ആരംഭിച്ചാൽ വിദ്യാർത്ഥികളെ സംബന്ധിച്ചു കൂടുതൽ പ്രവർത്തിദിനങ്ങൾ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു
About The Author
Hari Vishnu K C
An ACCA intermediate and Post Graduate in Commerce from Central University of Punjab. Currently working as Teaching Assistant at the Research Department of Commerce and Management,Farook College (Autonomous) Former Guest Lecturer at SN college Vadakara.
Related Posts
ഹയർ സെക്കണ്ടറി സിലബസിൽ എൻ.സി.ഇ.ആർ.ടി. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തിലും ഒഴിവാക്കി
November 15, 2022
പ്ലസ് വൺ; മുന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഓഗസ്ത് 3 ന് രാവിലെ 10 മുതൽ അപേക്ഷിക്കാം
August 3, 2023
Recent Posts
-
സംസ്ഥാന സർക്കാർ സർവീസിൽ PSC വഴി വൻ അവസരം.Jan 24, 2025 | PSC
-
ബിരുദമുള്ളവർക്കു SBI യിൽ 14191 ഒഴിവുകൾ!Dec 31, 2024 | Recruitment