കേരള പോലീസിൽ നിരവധി ഒഴിവുകൾ..
റിസർവ് ബറ്റാലിയൻ കമാൻ്റോ വിംഗിലാണ് ഒഴിവ്..
യോഗ്യത : SSLC
വയസ്സ് :18 വയസ്സ് തികയണം ( 01-01-2022 ന് 22 വയസ്സ് തികയരുത് )
ആൺകുട്ടികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
അവസാന തിയ്യതി : മെയ് 18
ശമ്പളം: 31100-66800
Apply using below Link
Vyshnav age17