Our Environment

വിദ്യാഭ്യാസപരമായി ഏറെ മുന്നേറിയ വാണിമേലിൽ മത, രാഷ്ട്രീയ പ്രാദേശിക വേർതിരിവിനപ്പുറം പരസ്പരം അറിയാൻ ഒരു യുവ കൂട്ടായ്മ

Learn By Doing

“Being a student is easy. Learning requires actual work.”
— William Crawford

i

News & Announcements

 

SSLC, +2 ഫലം: തിയ്യതികൾ പ്രഖ്യാപിച്ചു

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ജൂണ്‍ 20ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി...

വിദൂര വിദ്യാഭ്യാസത്തിലെ പ്രതിസന്ധി നീങ്ങി: കേരള, കാലിക്കറ്റ് സർവകലാശാല​ കോഴ്​സുകൾക്ക്​ യു.ജി.സി അംഗീകാരം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ കോ​ഴ്​​സു​ക​ൾ​ക്ക്​ യു.​ജി.​സി​യു​ടെ ഡി​സ്​​റ്റ​ൻ​സ്​ ബ്യൂ​റോ​യു​ടെ (ഡി.​ഇ.​ബി) അം​ഗീ​കാ​രം. ഇ​തോ​ടെ ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല രൂ​പ​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ രൂ​പ​പ്പെ​ട്ട...

SET ന് അപേക്ഷിക്കാം

സെറ്റ് പരീക്ഷ : ഒക്ടോബർ 20 മുതൽ അപേക്ഷിക്കാം. ഹയർസെക്കൻഡറി,നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയാണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്(SET) ഈ പരീക്ഷയ്ക്ക് 20 മുതൽ അപേക്ഷിക്കാം. 30ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ...

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയുടെ തീയതി നീട്ടി

ഈ മാസം നടത്താനിരുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയുടെ തീയതി നീട്ടി. നേരത്തെ ഈ മാസം 28 , 29 തീയതികളിലായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ 2021 ജനുവരി 9 , 10 തീയതികളില്‍ നടക്കുംകാറ്റഗറി...

ജെ.ഇ.ഇ. മെയിന്‍ വര്‍ഷത്തില്‍ നാലു തവണ ആദ്യ സെഷൻ ഫെബ്രുവരി 23 ന്

ന്യൂഡല്‍ഹി: ജെ.ഇ.ഇ(ജോയിന്റ്‌ എന്‍ട്രന്‍സ്‌ എക്‌സാം) മെയിന്‍ പരീക്ഷാ പരീക്ഷാ ഘടനയില്‍ മാറ്റം. പരീക്ഷ ഫെബ്രുവരി 23 നു തുടങ്ങും.മേയ്‌ 28 വരെ നീളുന്ന നാലു സെഷനുകളിലായുള്ള പരീക്ഷയുടെ വിശദാംശങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ്‌...

നീറ്റ് പരീക്ഷ റദ്ദാക്കില്ല; ഓൺലൈൻ മാതൃക പരി​ഗണിക്കുന്നില്ല: രമേഷ് പൊഖ്റിയാൽ

ഡൽഹി : അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് 2021 റദ്ദാക്കുന്ന കാര്യം പരി​ഗണനയിലില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി. നീറ്റ് പരീക്ഷ റദ്ദാക്കിയാല്‍ അത് രാജ്യത്തിനും ലക്ഷകണക്കിന് വരുന്ന വിദ്യാര്‍ഥികള്‍ക്കും വലിയ നഷ്ടമായി മാറുമെന്നും...

ബി.എഡ് പ്രവേശനം ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

കേരള സർവകലാശാലയുടെ: 2020-2021 അധ്യായന വർഷത്തെ ബി.എഡ് കോഴ്സുകളിലേക്ക് പ്രവേശനത്തിലുള്ള ട്രയൽ അലോട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു തങ്ങളുടെ അലോട്മെന്റ് പരിശോധിക്കാവുന്നതാണ്പു​തി​യ ബി​രു​ദാ​ന​ന്ത​ര...

AICTE APPROVED സ്ഥാപനങ്ങളിൽപഠിക്കുന്ന പെൺകുട്ടികൾക്ക് 50,000 രൂപ സ്കോളർഷിപ്

AICTE APPROVED സ്ഥാപനങ്ങളിൽപഠിക്കുന്ന പെൺകുട്ടികൾക്ക് 50,000 രൂപ സ്കോളർഷിപ് ONLY FOR TECHNICAL DEGREE & DIPLOMA COURCES AICTE (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ) അംഗീകൃത സ്ഥാപനങ്ങളിൽ സാങ്കേതിക ബിരുദ/ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രം...

കെ.ടെറ്റ് : 27 വരെ അപേക്ഷിക്കാം

ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്‌പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷാ (കെ.ടെറ്റ്) വിജ്ഞാപനം...

എം.സി.എ പ്രവേശനം ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അദ്ധ്യായന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) കോഴ്‌സിന്റെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in...

മെഡിക്കൽ പ്രവേശനം: അഖിലേന്ത്യാ കൗൺസലിംഗ് രജിസ്ട്രേഷൻ 27മുതൽ

നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്കുള്ള അഖിലേന്ത്യാ കൗൺസലിംഗ് രജിസ്ട്രേഷൻ ഒക്ടോബർ 27 മുതൽ ആരംഭിക്കും. ഓപ്ഷൻ രജിസ്ട്രേഷൻ 28 മുതൽ ആരംഭിക്കും.15% അഖിലേന്ത്യാ ക്വാട്ടാ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AllMS), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

സ്‌കൂള്‍ അധ്യാപകരുടെ മക്കള്‍ക്കുള്ള സ്‌കോളര്ഷിപ്പിന് അപേക്ഷിക്കാം

2020-21 അദ്ധ്യയന വര്‍ഷത്തെ പ്രൈമറി/ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ ഒന്ന് വരെ...

പോളിടെക്നിക് ഡിപ്ലോമ പ്രവേശനം ട്രയല്‍ റാങ്ക് ലിസ്റ്റും അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം2020–-21 അധ്യയന വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ ട്രയല്‍ റാങ്ക് ലിസ്റ്റും അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് www.polyadmission.org ആപ്ലിക്കേഷന്‍ നമ്ബറും ജനന തീയതിയും നല്‍കി ‘Trial Rank...

ബി.ടെക്‌ (ലാറ്ററല്‍ എന്‍ട്രി) അവസാന തീയതി 27 വരെ

2020-21 അധ്യയന വര്‍ഷത്തെ കേരളത്തിലെ എന്‍ജിനീയറിങ്‌ കോളജുകളിലെ ബി.ടെക്‌ (ലാറ്ററല്‍ എന്‍ട്രി) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്‌ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 27 വരെ നീട്ടി. അന്നു വൈകിട്ട്‌ അഞ്ചു വരെ...

CUET PG 2026: City Intimation Slip Released for March 6 & 7 Exams; Check Your Exam City Now

The National Testing Agency (NTA) has officially released the Advance City Intimation Slip for the Central University Entrance Test for Postgraduate (CUET PG) 2026. This initial release is specifically for candidates scheduled to appear for examinations on March 6 and...

CUET UG അറിയേണ്ടതെല്ലാം

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവറ്റ് 2025 പരമാവധി 5 വിഷയങ്ങളിൽ പരീക്ഷ അഭിമുഖീകരിക്കാം. പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ രാജ്യത്തെ കേന്ദ്ര സർവകലാശലകളിലെയും ഈ പ്രക്രിയയിൽ പങ്കെടുക്കുന്ന മറ്റു സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും, ബിരുദതല...

കാലിക്കറ്റ് സർവകലാശാല പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലയുടെ 2024 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പിഴ കൂടാതെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 3 ഫെബ്രുവരി 2025. ഫീസ്: ജനറല്‍ വിഭാഗം - 830/- രൂപ പട്ടിക ജാതി/പട്ടിക വർഗ വിഭാഗം - 310/- രൂപ. അപേക്ഷാ ഫീസടച്ചതിനുശേഷം റീ...

സംസ്ഥാന സർക്കാർ സർവീസിൽ PSC വഴി വൻ അവസരം.

▪️ പോസ്റ്റ് : സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് Catagory Number: 576/2024 യോഗ്യത: ഡിഗ്രി ▪️ പോസ്റ്റ് : സബ് ഇൻസ്പെക്ടർ Catagory Number: 508/2024, 509, 510 യോഗ്യത: ഡിഗ്രി ▪️ പോസ്റ്റ് : അസിസ്റ്റൻ്റ് സെയിൽസ് മാൻ Catagory Number: 527/2024 യോഗ്യത: SSLC ▪️ പോസ്റ്റ് : പോലീസ്...

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ കുറഞ്ഞ ചിലവിൽ ബി.എഡ് ചെയ്യാം

അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അലിഗഢ് (ഉത്തർപ്രദേശ്), മുർഷിദാബാദ് (പശ്ചിമ ബംഗാൾ), മലപ്പുറം (കേരളം) എന്നീ മൂന്നു ക്യാമ്പസുകളിലും ഒരുപോലെ ലഭ്യമാവുന്ന കോഴ്സാണ് B.Ed. ◻️▫️◻️▫️◻️▫️◻️▫️◻️▫️◻️ ❔ അലിഗഢിലെ B. Ed കോഴ്സിന്റെ പ്രത്യേകതകൾ എന്തെല്ലാം? •കേന്ദ്ര...

Get In Touch

Location: Vanimal

Telephone: 9495317820

Email: admin@eduvanimal.com