Edu vanimal പിറവി കൊണ്ടതിന് ശേഷമുള്ള ആദ്യ മീറ്റിങ്ങ്, ( 09-01-2019 @ വെള്ളിയോട് സ്കൂൾ 4:30 PM)

Central university orientation programme
Central university orientation programme 15-01-2019 @Crescent Hss

വിദ്യാരവം
വിദ്യാരവം 26/04/2019 @ Crescent HSS

ഉപരിപഠനത്തിന് പോവുന്നവർക്കുള്ള യാത്രയയപ്പ്
ഉന്നതവിദ്യാഭ്യാസത്തിനായി ഇന്ത്യയിലെ തന്നെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിലേക്ക് പുറപെടുന്നവർക്ക് യാത്രയയപ്പ്
21/04/2019 @Crescent HSS)



Blood bank directory
SSC orientation Class
15/09/2019

PSC One Time Registration Camp
PSC One Time Registration Camp Jan 25, 2019 @CC Mukk

PSC സന്ദേശയാത്ര
PSC സന്ദേശയാത്ര

Takeoff പ്രചാരണം
Takeoff ന്റെ പ്രചാരണത്തിന്റെ ഭാഗമായി പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ചപ്പോൾ

Takeoff
Higher Education orientation programme
02/01/2020

Coordinators Meeting
വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാനും അവലോകനം ചെയ്യാനും പ്രത്യേക അജണ്ടകൾ വെച്ചും അല്ലാതെയും ജന: കൺവീനർ കോർഡിനേറ്റർസ് മീറ്റിംഗ് വിളിക്കാറുണ്ട്. Edu വിന്റെ മുഖ്യ രക്ഷാധികാരികളായ അസീസ് സർ(GHSS Valayam), സുധിലാൽ സർ(Crescent HSS),എസ്. മുഹമ്മദ് സർ(GHSS Velliod), അമ്മദ് സർ(Crescent HSS),ഷഹനാസ് ടീച്ചർ(Crescent HSS) തുടങ്ങിയവരും മിക്കയോഗങ്ങളിലും നിരീക്ഷകരായ പങ്കെടുക്കാറുണ്ട്.

Live Your Life
2020 മാർച്ച് 30 മുതൽ
[embedyt] https://www.youtube.com/embed?listType=playlist&list=UUoefWnuftrF2xUOSMNMU-uw&layout=gallery[/embedyt]





