തിരുവനന്തപുരം • സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി വേനലവധി ഏപ്രിൽ ആറ് മുതൽ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ചിറയിൻകീഴ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവ ചടങ്ങിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം.210 പ്രവൃത്തിദിനങ്ങൾ ഉറപ്പാ ക്കുന്നതിനാണ് പുതിയ തീരുമാനം. ജൂൺ ഒന്നിനു തന്നെളുകൾ തുറക്കും. പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കാനാണ് തീരുമാനം.
അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി ഈയാഴ്ച വകുപുതല സ്ഥാനക്കയറ്റ കമ്മിറ്റി കൂടും.അധ്യാപകരുടെ കുറവുണ്ടങ്കിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ നിർദേശം നൽകിയിട്ടു ണ്ടെന്നും മന്ത്രി പറഞ്ഞു.