ഒന്നാം സപ്ളിമെൻ്ററി അലോട്മെൻ്റ് അപേക്ഷ കൊടുത്തിട്ടും എവിടെയും അലോട്മെൻ്റ് ലഭിക്കാത്തവർക്ക് രണ്ടാം സപ്ളിമെൻററി അലോട്മെൻ്റിന് അപേക്ഷ കൊടുക്കാം.

ഒഴിവുകൾ website ൽ ലഭ്യമാവും.
അപേക്ഷ കൊടുക്കുന്നതിന് Candidate Log-in ൽ Login ചെയ്യുക.
നിലവിൽ ഏതെങ്കിലും കോഴ്സിന് അഡ്മിഷൻ എടുത്തവർക്ക് അപേക്ഷ കൊടുക്കാൻ സാധിക്കില്ല.
www.hscap.kerala.gov.in