സ്കൂളുകൾ വൈകുന്നേരം വരെ.

🎯തിങ്കളാഴ്ച മുതൽ 10, 11, 12 ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെ ആക്കി

🎯14th നു തുടങ്ങുന്ന ഒന്ന് മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെ നീട്ടുന്നത് പരിഗണനയിൽ

🎯തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം ചേരും.

വിദ്യാഭ്യാസ മന്ത്രി