Wednesday, April 24, 2024

Educational News

SSLC പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

2023-24 വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 4 മുതല്‍ 25 വരെ നടത്തുമെന്നും ഹയര്‍സെക്കന്ററി പ്ലസ് വൺ, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 1 മുതല്‍ 26...

Higher Secondary

+1 ഇംപ്രൂവ്മെൻ്റ് പരീക്ഷ മാറ്റി

25 നു തുടങ്ങാനിരുന്ന പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി. പരീക്ഷകൾ ഒക്‌ടോബർ 9 മുതൽ 13 വരെയുള്ള തീയതികളിൽ നടത്തും

പ്ലസ് വൺ സ്കൂൾ/കോംബിനേഷൻ ട്രാൻസ്ഫർ- ആഗസ്റ്റ് 10 ന്‌ രാവിലെ 10 മുതൽ 11ന്‌ വൈകിട്ട്‌ നാലുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം

പ്ലസ് വൺ പ്രവേശനത്തിനു നിലവിലുള്ള വേക്കന്‍സി ജില്ല/ജില്ലാന്തര സ്‌കൂൾ/കോംബിനേഷൻ ട്രാന്‍സ്ഫർ അലോട്ട്മെന്റിനായി ആഗസ്‌ 10 ന്‌ രാവിലെ 9 ന് പ്രസിദ്ധികരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ. സ്പോര്‍ട്സ്‌ ക്വാട്ടയിലോ പ്രവേശനം നേടിയ...

Scholarships

Late Date

SSC CHSL 2023 രജിസ്ട്രേഷൻ പ്രക്രിയ ഇന്ന് അവസാനിക്കും, 12th പാസ്സായവർക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌എസ്‌സി) കമ്പൈൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ പരീക്ഷ (സിഎച്ച്എസ്എൽ) 2023-ന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ പ്രഖ്യാപനം ഇന്ന് 8-ന് അവസാനിക്കും. ഉദ്യോഗാർത്ഥികൾക്ക് സിഎച്ച്എസ്എൽ 2023 പരീക്ഷയ്ക്ക് ssc.nic.in-ൽ അപേക്ഷിക്കാം. രാത്രി...

University Notification

Education

ഐ.ടി.ഐ പ്രവേശന നടപടി ഓഗസ്റ്റ് 7 മുതൽ

സർക്കാർ ഐടിഐകളിലെ ഒന്നാം ഘട്ട പ്രവേശന നടപടികൾ ഓഗസ്റ്റ് 7 ന് ആരംഭിക്കും. റാങ്ക് ലിസ്റ്റ് അതാത് ഐടിഐകളിലും, ജാലകം അഡ്മിഷൻ പോർട്ടലിൽ (https://itiadmissions.kerala.gov.in) ഐടിഐകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളിടത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ബന്ധപ്പെട്ട...

Application Forms

ഹയർ സെക്കൻഡറി പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: ഒഴിവുകൾ പ്രസിദ്ധീകരിച്ചു. ജൂലൈ 10 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.

മുഖ്യ അലോട്ട്‌മെന്റിനുശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റു ലഭ്യത മനസ്സിലാക്കി ജൂലൈ 10 ന് വൈകിട്ട് 5...

+2 വിന് ശേഷം IIT,NIT, കേന്ദ്ര സർവകലാശാലകളിൽ നിന്ന് BEd ചെയ്യാൻ അവസരം!

ന്യൂഡൽഹി: 4 വർഷത്തെ സംയോജിത ബിഎഡ് പ്രോഗ്രാമിനുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. +2 വാണ് അടി സ്ഥാന യോഗ്യത. നാഷനൽ കൗൺസിൽ എജ്യുക്കേഷന്റെ (എൻസിടിഇ) തിയ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്ക് (ഐടിഇപി)...

പ്ലസ് വൺ : ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പ്ലസ് വൺ : ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 19 മുതൽ 21 വരെ താഴെ കൊടുത്ത ലിങ്ക് വഴി അലോട്ട്മെന്റ് പരിശോധിക്കാം. Check Allotment എന്താണ് ആദ്യ അലോട്ട്മെന്റ് ? ഹയർ സെക്കൻഡറി ഒന്നാം...

KEAM 2023: പുതിയ അപേക്ഷ സമർപ്പിക്കാൻ അവസരം

സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ആർക്കിടെക്ചർ (ബി.ആർക്ക്), മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ...

പോളി ടെക്നിക് കോളേജിലെ ഡിപ്ലോമ പ്രവേശനത്തിന് 14 മുതൽ അപേക്ഷിക്കാം

പോളിടെക്നിക് കോളജിൽ 2023-24 അധ്യയന വർഷത്തേക്കുള്ള റഗുലർ ഡിപ്ലോമ പ്രവേശനത്തിന് ജൂൺ 14 മുതൽ അപേക്ഷിക്കാം. കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയിഡഡ്, IHRD, CAPE സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം.   SSLC/THSLC/CBSE-X മറ്റ്...

KPSC

ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽ.ഡി.സി., പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സർക്കാർ ഉദ്യോഗം എന്ന മധുരസ്വപ്നം കൈപ്പിടിയിലൊതുക്കാനുള്ള പരിശ്രമം തുടങ്ങാൻ സമയമായി. ചിട്ടയായ പരിശീലനത്തോടെ 2024-ലെ എൽ.ഡി.സി. പരീക്ഷയിൽ വിജയത്തിന്റെ പൊൻകിരീടം സ്വന്തമാക്കാം. ഒരു...

LATEST NEWS

Most Popular