Thursday, March 28, 2024
HomeHigher Secondaryപ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ മാറ്റം: ഒഴിവുകൾ പ്രസിദ്ധീകരിച്ചു.

പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ മാറ്റം: ഒഴിവുകൾ പ്രസിദ്ധീകരിച്ചു.

▶️ ഹയർ സെക്കൻഡറി ഏകജാലക സംവിധാനത്തിൽ മെറിറ്റ് /സ്പോർട്സ് വിഭാഗത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ജില്ലയ്ക്കകത്തോ, മറ്റ് ജില്ലയിലേക്കോ, സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തിനോ അപേക്ഷ നൽകാം. ഒന്നാം ഓപ്ഷൻ ലഭിച്ചവർക്കും അപേക്ഷ നൽകുന്നതിന് തടസ്സമില്ല.
▶️ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ നല്കുന്നതെങ്ങനെ?
സെപ്റ്റംബർ 28 ന് ഉച്ചക്ക് 1 മണി മുതൽ സെപ്റ്റംബർ 29 ന് വൈകിട്ട് 4 മണി വരെ HSCAP പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ നൽകാം.

Niyas Narippatta
Niyas Narippatta
Web Freelancer

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments