Friday, March 29, 2024
HomeEducational NewsSSLC യോഗ്യതയുള്ളവർക്ക് പോലീസാവാം..!

SSLC യോഗ്യതയുള്ളവർക്ക് പോലീസാവാം..!

കേരള പോലീസിൽ നിരവധി ഒഴിവുകൾ..
റിസർവ് ബറ്റാലിയൻ കമാൻ്റോ വിംഗിലാണ് ഒഴിവ്..
യോഗ്യത : SSLC

വയസ്സ് :18 വയസ്സ് തികയണം ( 01-01-2022 ന് 22 വയസ്സ് തികയരുത് )
ആൺകുട്ടികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
അവസാന തിയ്യതി : മെയ് 18

ശമ്പളം: 31100-66800
Apply using below Link

https://thulasi.psc.kerala.gov.in/thulasi/

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments