Monday, April 15, 2024
HomeUniversity NotificationTISS അഡ്മിഷൻ 2022: ഫെബ്രുവരി 7 വരെ അപേക്ഷിക്കാം

TISS അഡ്മിഷൻ 2022: ഫെബ്രുവരി 7 വരെ അപേക്ഷിക്കാം

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിസ്സ്) പിജി വിഷയങ്ങൾക്കുള്ള പ്രവേശനത്തിന് ഫെബ്രുവരി 7 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഫെബ്രുവരി 26ന്.

മുംബൈയിലെ പ്രോഗ്രാമുകൾ:

(1) എം.എ: ഡവലപ്മെന്റ് സ്റ്റഡീസ്, എജ്യുക്കേഷൻ, ഹ്യൂമൻ റിലേഷൻസ് മാനേജ്മെന്റ് & ലേബർ റിലേഷൻസ്, ലേബർ സ്റ്റഡീസ് & പ്രാക്ടീസ്, മീഡിയ & കൾചറൽ സ്റ്റഡീസ്, ഓർഗനൈസേഷൻ ഡവലപ്മെന്റ്, ചേഞ്ച് & ലീഡർഷിപ്, സോഷ്യൽ ഓൻട്രപ്രണർഷിപ്, വിമൻസ് സ്റ്റഡീസ്, അപ്ലൈഡ് സൈക്കോളജി, എജ്യുക്കേഷൻ (എലിമെന്ററി), സോഷ്യൽ വർക്ക് (ചിൽഡ്രൻ & ഫാമിലീസ്/ കമ്യൂണിറ്റി ഓർഗനൈസേഷൻ & ഡവലപ്മെന്റ് പ്രാക്ടീസ്/ ക്രിമിനോളജി & ജസ്റ്റിസ് / ദലിത് & ട്രൈബൽ സ്റ്റഡീസ് & ആക്ഷൻ ഡിസബിലിറ്റി സ്റ്റഡീസ് & ആക്ഷൻ/ ലൈവ് ലിഹുഡ്സ് & സോഷ്യൽ ഓൻട്രപ്രണർഷിപ്/ മെന്റൽ ഹെൽത്ത്/ പബ്ലിക് ഹെൽത്ത്/ വിമൻ സെന്റേഡ് പ്രാക്ടീസ്).

(2) MA/MSc: ഡിസാസ്റ്റർ മാനേജ്മെന്റ്, എൻവയൺമെന്റ് – ക്ലൈമറ്റ് ചേഞ്ച് & സസ്റ്റയിനബിൾ സ്റ്റഡീസ്, റെഗുലേറ്ററി പോളിസി & ഗവേണൻസ്, അർബൻ പോളിസി & ഗവേണൻസ്, വാട്ടർ പോളിസി & ഗവേണൻസ് അനലിറ്റിക്സ്.

(3) മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ

(4) എൽഎൽഎം – അക്സസ് ടു ജസ്റ്റിസ്

(5) എംഎൽഐഎസ് (ലൈബ്രറി & ഇൻഫർമേഷൻ സയൻസ്)

(6) മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (ഹെൽത്ത് പോളിസി, ഇക്കണോമിക്സ് & ഫിനാൻസ് / സോഷ്യൽ എപ്പിഡെമിയോളജി / ഹെൽത്ത് അഡ്മിനിസ്ട്രേഷൻ)

(7) ഇന്റഗ്രേറ്റഡ് ബിഎഡ് -എം.എഡ്

സമാന പ്രോഗ്രാമുകൾ തുൽജാപ്പൂർ (4 വിഷയങ്ങൾ), ഹൈദരാബാദ് (6), ഗുവാഹത്തി (8) കേന്ദ്രങ്ങളിലുണ്ട്. അപേക്ഷിക്കാൻ www.tiss.edu സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments