Tuesday, April 16, 2024
HomeEducational Newsഹയർസെക്കണ്ടറി ഏകജാലക പ്രവേശനം - ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനായുള്ള അപേക്ഷ സമർപ്പണം 16 12 2021...

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം – ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനായുള്ള അപേക്ഷ സമർപ്പണം 16 12 2021 ന് വൈകിട്ട് 4 മണിവരെ*

*ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം – ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനായുള്ള അപേക്ഷ സമർപ്പണം 16 12 2021 ന് വൈകിട്ട് 4 മണിവരെ**താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും സർക്കാർ സ്കൂളുകളിലെ നിലവിലുള്ള ഒഴിവുകളും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ് ക്വാട്ടയിൽ ഉൾപ്പെടെയുള്ള ഒഴിവുകളും ചേർത്തുള്ള ആകെ ഒഴിവുകൾ ജില്ല | ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനായി 14 12 2021 ന് രാവിലെ 9 മണിയ്ക്ക് പ്രസിദ്ധീകരിക്കും* ✅ *ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ , സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നതാണ്.*💢 *കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/Combination Transfer’ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം* 1️⃣ പ്രവേഷനം നേടിയ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്ക്‌ മാറാൻ2️⃣ പ്രവേഷനം നേടിയ കോമ്പിനേഷനുള്ള ജില്ലയ്ക്കകത്തെ മറ്റൊരു സ്‌കൂളിലേക്ക്‌ മാറാൻ3️⃣ കോമ്പിനേഷൻ ‌ മാറ്റത്തോടെ ജില്ലയ്ക്കകത്തെ മറ്റൊരു സ്‌കൂളിലേക്ക്‌ മാറാൻ4️⃣ സ്കൂള്‍ / കോമ്പിനേഷൻ മാറ്റത്തോടെ മറ്റൊരു ജില്ലയിലെ സ്‌കൂളിലേക്ക്‌ മാറാൻ🗓️ *സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ കാൻഡിഡേറ്റ് ലോഗിനിലൂടെ 14 12 2021 ന് രാവിലെ 10 മണി മുതൽ 16 12 2021 ന് വൈകിട്ട് 4 മണിവരെ ഓൺലൈനായി സമർപ്പിക്കാം*💢 *സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനു ശേഷമുള്ള വേക്കൻസി മൂന്നാം സപ്ലിമെന്ററി അലോട്ട്മെൻറിനായി 20 12 2021 ന് രാവിലെ 9 മണിയ്ക്ക് പ്രസിദ്ധീകരിക്കും* 💢 വിവിധ അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ ഹയർസെക്കണ്ടറി പ്രവേശനം ലഭിക്കാത്തവർക്ക് പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിയിലേയ്ക്ക് പരിഗണിക്കുന്നതിന് അപേക്ഷകൾ പുതുക്കുവാനും വിവിധ കാരണങ്ങളാൽ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കാത്തവർക്ക് പുതിയ അപേക്ഷ സമർപ്പിക്കുവാനും 2021 ഡിസംബർ 20 ന് 10 മണി മുതൽ സാധിക്കുന്നതാണ്.———-*അധികമായി അനുവദിച്ചി ബാച്ചുള്‍*💢 സയൻസ് – 20💢 കോമേഴ്‌സ് – 10💢 ഹ്യൂമാനിറ്റീസ് – 49*പുതുതായി അനുവദിച്ച ബാച്ചുകൾ / സ്കുളുകള്‍*https://control.hscap.kerala.gov.in/admin/uploads/cms/20211213194103.pdf?12https://www.hscap.kerala.gov.in/●▬▬▬▬▬▬▬▬▬▬●

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments