Thursday, April 25, 2024
HomeEducational News+1 ,+2 വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകളും ആവശ്യമായ രേഖകളും അവസാന തിയ്യതിയും

+1 ,+2 വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകളും ആവശ്യമായ രേഖകളും അവസാന തിയ്യതിയും

+1 , +2 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന സ്കോളര്‍ഷിപ്പുകളുടെ വിവരങ്ങൾ

  1. ന്യൂനപക്ഷ പോസ്റ്റ്‌ മെട്രിക്ക് സ്കോളർഷിപ്പ്
    ന്യൂനപക്ഷ സമുദായങ്ങളിലെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും അപേക്ഷിക്കാം

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

  1. വരുമാന സർടിഫിക്കറ്റ് ( വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്. പരിധി : 2 ലക്ഷം രൂപ.)
  2. ആധാർ കാർഡിൻ്റെ പകർപ്പ്
  3. ബാങ്ക് അക്കൗണ്ടിൻ്റെ പകർപ്പ്
  4. മുൻ വർഷത്തെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
    5 ജാതി സർട്ടിഫിക്കറ്റ് (രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയത്.)
    6 ഫോട്ടോ Passport Size)
    7 Nativity certificate
    8 Copy of fee receipt
    9.plus one Allotment letter
    Last Date : Nevember 30
    website:
    www.scholarships.gov.in 2 E-grantz scholarship

Website:
www.egrantz.kerala.gov.in
അപേക്ഷ അക്ഷയ സെൻ്റർ വഴിയാണ് സമർപ്പിക്കേണ്ടത്.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

എസ് സി/ എസ് ടി വിഭാഗം

  1. ജാതി സർട്ടിഫിക്കറ്റ് (തഹസിൽദാർ നൽകിയത് )
  2. വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകിയത് )
  3. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  4. ബാങ്ക് അക്കൗണ്ടിൻ്റെ പകർപ്പ്
  5. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ
    6 ആധാർ കാർഡിൻ്റെ പകർപ്പ്
    7 Nativity certificate
    8 Plus one Allotment letter

OEC വിഭാഗം

  1. ജാതി സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകിയത് )
  2. വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകിയത് )
  3. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  4. ബാങ്ക് അക്കൗണ്ടിൻ്റെ പകർപ്പ്
  5. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ
    6 ആധാർ കാർഡിൻ്റെ പകർപ്പ്
    7 Nativity certificate
  6. Allotment letter

OBC വിഭാഗം

  1. ജാതി സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകിയത് )
  2. വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകിയത് )
  3. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  4. ബാങ്ക് അക്കൗണ്ടിൻ്റെ പകർപ്പ്
  5. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ
    6 +1 Allotment Slip ൻ്റെ പകർപ്പ്
  6. ആധാർ കാർഡിൻ്റെ പകർപ്പ്
    8 Nativity certificate
  7. ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ്
    ( Moulana Azad Edul. Foundation)
    ന്യൂന പക്ഷ സമുദായങ്ങളിലെ പെൺ കുട്ടികൾക്ക് അപേക്ഷിക്കാം.
    അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

1 ആധാർ കാർഡിൻ്റെ പകർപ്പ്
2 വരുമാന സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്.)
3 മാർക് ലിസ്റ്റിൻ്റെ പകർപ്പ്.

  1. ബാങ്ക് അക്കൗണ്ട് പാസ്സ് ബുക് പകർപ്പ്.
    5 പാസ്പോർട് സൈസ് ഫോട്ടോ
    6 സ്കൂൾ വേരിഫിക്കേഷൻ ( പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയത്. മാതൃക വെബ് സൈറ്റിൽ നിന്ന് ലഭിക്കും)

Last date നവംമ്പർ 30
Website:
www.scholarships.gov.in

  1. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്
    SSLC പരീക്ഷയിൽ
    ഫുൾ പ്ലസ്
    നേടിയ വിദ്യാർത്ഥികൾക്ക്
    BPL റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണന
    ( അല്ലാത്ത പക്ഷം വരുമാനം കുറഞ്ഞ വരെയും പരിഗണിക്കും)
    അപേക്ഷ പത്താം ക്ലാസ് പഠിച്ച സ്കൂളിൽ സമർപ്പിക്കുക
    Last Date: നവംമ്പർ 5
    website:
    www.minoritywelfare.kerala.gov.in
  2. സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്
    രക്ഷിതാക്കൾ മരണപ്പെട്ട വിദ്യാർത്ഥികൾക് അപേക്ഷിക്കാവുന്നതാണ്.
    ആവശ്യമായ രേഖകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്ഥാപന ഓഫീസിൽ സമർപ്പിക്കുക.

1.മരണ സർട്ടിഫിക്കറ്റ്, 2.ജോയിന്റ്‌ ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകർപ്പ്

  1. BPL certificate / APL ആണെങ്കിൽ വരുമാന സർടിഫിക്കറ്റ് ( വാർഷിക വരുമാന പരിധി: 20000 രൂപ)
    4 ആധാർ കാർഡ്

Last date: ഡിസംമ്പർ 15
Website
www.socialsecuritymission.gov.in

  1. DISTRICT MERIT SCHOLARSHIP
    SSLC പരീക്ഷയിൽ
    ഫുൾ പ്ലസ്
    നേടിയ വിദ്യാർത്ഥികൾക്ക്.
    Website:
    www.dcescholarship.kerala.gov.in

അപേക്ഷയോടപ്പം അപേക്ഷയിൽ പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്
Last Date: നവംമ്പർ 30

  1. വിദ്യാ സമുന്നതി സ്കോളർഷിപ്പ്
    ( മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്)

Upload ചെയ്യേണ്ട രേഖകൾ
1 വരുമാന സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്.)
2 സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ( വെബ് സൈറ്റിൽ ലഭ്യമായ മാതൃകയിൽ )

  1. ജാതി തെളിയിക്കുന്ന രേഖ ( വില്ലേജ് ഓഫീസർ സാക്ഷാപ്പെടുത്തിയ ജാതി സർട്ടിഫിക്കറ്റ്/ SSLC certificate ൽ ജാതി രേഖപ്പെടുത്തിയ Page )
  2. മാർക്ക് ലിസ്റ്റ് ( SSLC/ തതുല്ല്യം )
  3. ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് പകർപ്പ്
  4. ആധാർ കാർഡ്
    *Last date : നവംമ്പർ 15
    Website: www.kswcfc.org

കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച +2 വിദ്യാർത്ഥികൾ നിർബന്ധമായും അവസാന തിയ്യതിക്കു മുമ്പായി Renewal ചെയ്യേണ്ടതാണ്.

, വിദ്യാ സമുന്നതി കോളർഷിപ്പ്
ഒഴികെയുള്ള സ്കോളർഷിപ്പുകളുടെ അപേക്ഷയുടെ Printout ആവശ്യമായ രേഖകൾ സഹിതം സ്കൂളിൽ എത്തിക്കേണ്ടതാണ്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments