*കാലിക്കറ്റ് സർവകലാശാല**അറിയിപ്പുകൾ* 🛑 *പിജി പ്രവേശനം: അപേക്ഷാ തിയതി നീട്ടി* 2021-22 വര്‍ഷത്തെ ബിരുദാനന്തര ബരുദ പ്രവേശനത്തിനുള്ള (ഏകജാലകം) ഓണ്‍ലൈനായി അപേക്ഷിക്കാനുളള തിയതി ഒക്‌ടോബര്‍ 28 വരെ നീട്ടി തിരുത്തലിന് സൗകര്യമുണ്ടായിരിക്കും