കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രവേശന പരീക്ഷ വഴി അഡ്മിഷൻ നേടാൻ സാധിക്കുന്ന ഡിഗ്രി/ പി ജി കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി നീട്ടി.( 20-06-2021). യൂണിവേഴ്സിറ്റി Website വഴി ഉടൻ അപേക്ഷിക്കുക.