*കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അപേക്ഷ ആരംഭിച്ചു*കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ 14 ഡിഗ്രി പ്രോഗ്രാമുകളിലേക്കും 12 പി.ജി. പ്രോഗ്രാമുകളിലേക്കും പ്രൈവറ്റ് രജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. *ഡിഗ്രി കോഴ്സുകള്‍*അഫ്‌സല്‍ ഉലമ, അറബിക്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, പൊളിറ്റിക്‌സ്, സംസ്‌കൃതം, സോഷ്യോളജി, ബി.ബി.എ., ബി.കോം., ബി.എസ്.സി. മാത്‌സ്*പി ജി കോഴ്സുകള്‍*അറബിക്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, പൊളിറ്റിക്‌സ്, സംസ്‌കൃതം, സോഷ്യോളജി, എം.കോം., എം.എസ്.സി. മാത്‌സ്, *അവസാന തിയ്യതി : 2021 ജനുവരി 10*
കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അപേക്ഷ ആരംഭിച്ചു
