ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി : മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ഫീസ് അടക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഫീസ് അടച്ചവർ അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ ഡിസംബർ നാലിനകം അഡ്മിഷന് ഹാജരാകണംഹയർസെക്കണ്ടറി പ്ലസ്‌വൺ പ്രവേശനം: മെറിറ്റ് ക്വാട്ട വേക്കൻസി പ്രവേശനം 30ന്ഹയർ സെക്കണ്ടറി പ്ലസ് വൺ പ്രവേശനത്തിന് വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് മെരിറ്റ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് നവംബര് 30ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്‌കൂളിൽ രാവിലെ പത്തിനും 12നുമിടയിൽ ഹാജരാകണം. വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന രണ്ട് പേജുളള CANDIDATE’S RANK റിപ്പോർട്ട് യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയവയുടെ അസ്സൽ രേഖകളും ഫീസും ഹാജരാക്കണം
ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി : മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
