Thursday, April 25, 2024
HomeEducational Newsപോളിടെക്‌നിക്‌ പ്രവേശനം മൂന്നാംഘട്ട അലോട്ട്‌മെന്റ്‌ ഇന്ന്

പോളിടെക്‌നിക്‌ പ്രവേശനം മൂന്നാംഘട്ട അലോട്ട്‌മെന്റ്‌ ഇന്ന്

തിരുവനന്തപുരം: സര്‍ക്കാര്‍/ സര്‍ക്കാര്‍-എയ്‌ഡഡ്‌/ഐ.എച്ച്‌.ആര്‍.ഡി/ സ്വാശ്രയ പോളിടെക്‌നിക്‌ കോളജിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത്‌ (അവസാന) അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ ഇന്നു പസിദ്ധീകരിക്കും. അഡ്‌മിഷന്‍ ലഭിച്ചവര്‍ അലോട്ട്‌മെന്റ്‌ ലഭിച്ച സ്‌ഥാപനങ്ങളില്‍ മുഴുവന്‍ ഫീസടച്ചു പ്രവേശനം നേടണം. നേരത്തെ ഉയര്‍ന്ന ഓപ്‌ഷനുവേണ്ടി രജിസ്‌റ്റര്‍ ചെയ്‌തവരും ഈ ലിസ്‌റ്റ്‌ പ്രകാരം അലോട്ട്‌മെന്റ്‌ ലഭിച്ച സ്‌ഥാപനങ്ങളില്‍ 19നു വൈകിട്ട്‌ നാലിനു മുമ്ബു പ്രവേശനം നേടണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments