കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളില്‍ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്‍റ് ലഭിച്ചവര്‍ നവംബര്‍ 17ന് വൈകീട്ട് 4.30നകം പ്രവേശനം നേടണം.