06.11.2020 വൈകിട്ട് 5 മണി മുതൽ 08.11.2020 വരെ ലേറ്റ് ഫീസ് 280 രൂപയോട് കൂടി പുതിയ രെജിസ്ട്രേഷൻ അനുവദിക്കുന്നതാണ്.
മുന്‍പ് അപേക്ഷിച്ചവരുടെ അഭാവത്തിൽ മാത്രമേ ലേറ്റ് രെജിസ്ട്രേഷൻ അപേക്ഷകരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ.