യൂണിയന് പബ്ളിക് സര്‍വീസ് കമ്മീഷന് സ്പെഷലിസ്റ്റ്, ഫോര്മാന്, സയന്റിസ്റ്റ് അസിസ്റ്റന്റ്, എന്‍ജിനിയര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോര്മാന് (ഇലക്ട്രിക്കല്‍): അഞ്ച് ഒഴിവ്.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എയ്റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ്, പ്രതിരോധമന്ത്രാലയം.സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്): അഞ്ച്.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എയ്റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ്. പ്രതിരോധമന്ത്രാലയം.സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (മെറ്റലര്‍ജി): ഒന്ന്.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എയ്റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ്. പ്രതിരോധമന്ത്രാലയം.സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (കാര്‍ഡിയോ വാസ്കുലര്‍ ആന്‍ഡ് തൊറാസിക്ക് സര്‍ജറി): അഞ്ച്.ആരോഗ്യ-കുടുംബക്ഷേമന്ത്രാലയം. സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (റോഡിയോ-ഡയഗണോസിസ്): 28.ആരോഗ്യ-കുടുംബക്ഷേമന്ത്രാലയം.അപേക്ഷാ ഫീസ്: 25 രൂപ. അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 29.
അഞ്ച് തസ്തികകളിലെ 44 ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു
