Thursday, April 25, 2024
HomeKPSCപത്താം ക്ലാസ്/ +2 യോഗ്യതയുള്ളവർക്ക് അവസരം | 1300 ൽ പരം ഒഴിവുകൾ

പത്താം ക്ലാസ്/ +2 യോഗ്യതയുള്ളവർക്ക് അവസരം | 1300 ൽ പരം ഒഴിവുകൾ

പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ് മാൻ, പ്യൂൺ ആവാം | പത്താം ക്ലാസ്/ +2 യോഗ്യതയുള്ളവർക്ക് അവസരം | 1300 ൽ പരം ഒഴിവുകൾ | 23,000 രൂപ തുടക്ക ശമ്പളം

💎 തസ്തികകൾ:

▪️പ്യൂൺ (മൾട്ടി ടാസ്കിങ് സ്റ്റാഫ്)
▪️മെയിൽ ഗാർഡ്
▪️പോസ്റ്റുമാൻ

💎 പ്യൂൺ തസ്തികയ്ക്ക് പത്താം ക്ലാസും മെയിൽ ഗാർഡ് & പോസ്റ്റ് മാൻ തസ്തികയിലേക്ക് +2 വും ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത

💎 തെരഞ്ഞെടുക്കപ്പെട്ടാൽ 18,000-56,900 or 21,700-69,100 ശമ്പള സ്കെയിലിലായിരിക്കും നിയമനം.

💎 ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്

💎 അപേക്ഷിക്കണ്ട അവസാന തിയ്യതി: 10-11-2020 (2020 നവംബർ 10)

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments