പാരാ മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. Posted by Asees V | Oct 12, 2020 | Other Educational News സംസ്ഥാനത്ത് ബി. എസ്. സി. നഴ്സിങ് ഉൾപ്പെടെ പാരാമെഡിക്കൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് എൽ.ബി.എസ് പ്രസിദ്ധീകരിച്ചു. എൽ. ബി. എസ് വെബ്സൈറ്റിൽ അപ്ലിക്കേഷൻ നമ്പർ, റജി. നമ്പർ, പാസ് വേഡ് എന്നിവ നൽകി ലോഗിൻ ചെയ്താൽ ഇൻഡക്സ് മാർക്കും റാങ്കും അറിയാം. Related