പരീക്ഷ ഫലം

സർവകലാശാല പഠനവകുപ്പിലെ ആറാം സെമസ്റ്റർ എം. സി. എ. ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 15.10.2020 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം

ടൈംടേബിൾ

13.10.2020 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (നവംബർ 2019) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഹാൾടിക്കറ്റ്

05.10.2020 ന് ആരംഭിക്കുന്ന വാർഷിക ബി. എഡ്. സപ്ലിമെന്ററി പരീക്ഷകക്ക് ഒരു മണിക്കൂർ മുൻപ് പരീക്ഷാകേന്ദ്രമായ സർവകലാശാല താവക്കര ക്യാംപസിലെത്തി ഹാൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.