Friday, April 26, 2024
HomeScholarshipsസിവിൽ സർവീസ് കോച്ചിംഗിന് ധന സഹായം

സിവിൽ സർവീസ് കോച്ചിംഗിന് ധന സഹായം

പി എം ഫൗണ്ടേഷൻ സിവിൽ സർവീസ് പരിശീലനത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പി എം ഫൗണ്ടേഷൻ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സാമ്പത്തികസഹായം നൽകുന്നു.

മികവുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പരിശീലനത്തിന് ചേർന്നിട്ടുള്ളവരും/ ചേരുവാൻ ആഗ്രഹിക്കുന്നവരുമായ മുസ്ലിം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് .

www.pmfonline.org/applications എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 31 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments