Thursday, March 28, 2024
HomeEducational NewsKEAM 2020: ഓപ്റ്റനുകൾ കൊടുക്കാൻ സമയമായി

KEAM 2020: ഓപ്റ്റനുകൾ കൊടുക്കാൻ സമയമായി

KEAM എ​ൻ​ജി​നി​യ​റിം​ഗ്/​ഫാ​ർ​മ​സി: ഓ​ണ്‍​ലൈ​ൻ ഓ​പ്ഷ​നു​ക​ൾ 30.09.2020ന് ആരംഭിക്കും

സം​​​സ്ഥാ​​​ന​​​ത്ത എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ 30.9.2020ന് ആരംഭിക്കും.
ഒക്ടോബർ ആ​​​റി​​​നു രാ​​​വി​​​ലെ 10 വ​​​രെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍​ലൈ​​​നാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.
ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത​​​വ​​​രെ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​ളി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ മൂ​​​ലം ഫ​​​ലം ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്കും ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് മാ​​​ത്ര​​​മേ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​ള്ളൂ.

ബന്ധപ്പെട്ട വിവരങ്ങൾക്ക്
https://cee.kerala.gov.in/keam_2020/public/
നോട്ടിഫികേഷൻ & ഗവ. ഓർഡർ ലിങ്ക് നോക്കുക. അതിൽ ഉത്തരവ് / നോട്ടിഫികേഷൻ വന്നാലെ ഓപ്ഷൻ വിൻഡോ ഓപ്പനായാലും ഓപ്ഷൻ സമർപ്പണം നടത്താവൂ.

CEE ഹെൽപ് ലൈൻ ഫോ​​​ണ്‍: 04712525300.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments