ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം
കുറഞ്ഞത് 40% പരിമിതി ഉണ്ടായിരിക്കണം.
അധികാരപ്പെടുത്തിയ മെഡിക്കൽ അതോറിറ്റി നൽകിയ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് വേണം.
പ്രീ-മെട്രിക് സ്കോളർഷിപ്പ് – ഭിന്നശേഷി
ഒമ്പത്, 10 ക്ലാസുകളിലെ പഠനത്തിന്
പോസ്റ്റ് മെട്രിക്സ് സ്കോളർഷിപ്പ് – ഭിന്നശേഷി
11-ാം ക്ലാസ് മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമ വരെയുള്ള പഠനത്തിന്
സ്കോളർഷിപ്പ് ഫോർ ടോപ് ക്ലാസ് എജ്യുക്കേഷൻ – ഭിന്നശേഷി
വിദ്യാഭ്യാസ രംഗത്തെ മികവുതെളിയിച്ച തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമ പഠനത്തിനാണ് നൽകുന്നത്.
സാക്ഷം സ്‌കോളർഷിപ്പ് സ്‌കീം – ഭിന്നശേഷി
AICTE അംഗീകാരമുള്ള ടെക്‌നിക്കൽ ഡിഗ്രി / ഡിപ്ലോമ കോഴ്സുകൾക്
₹ 50,000/- വർഷത്തിൽ
കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : 31.10.2020 2020
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും