പ്ലസ് വൺ ഏകജാലക പ്രവേശനത്തിലെ മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾക്ക് www.hscap.gov. in എന്ന ലിങ്കിൽ കയറി അലോട്ട്മെൻറ്​ സ്ലിപ് എടുക്കാം.