കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോവിഡ് ബ്രിഗേഡ് വഴി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1.മെഡിക്കല്‍ ഓഫീസര്‍
(എംബിബിഎസ്,
ടിസിഎംസി രജിസ്ട്രേഷന്‍)
2.ലാബ് ടെക്നീഷ്യന്‍
(ഡിഎംഎല്‍ടി/ബിഎസ് സി എംഎല്‍ടി ,കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍)
3.സ്റ്റാഫ് നേഴ്സ്
ജിഎന്‍എം/ബിഎസ് സി നേഴ്സിംഗ്
(കേരള നേഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍)
പ്രായപരിധി 21 നും 45 യസ്സിനുമിടയില്‍.
അപേക്ഷ സമര്‍പ്പിക്കാം