
2020-2021 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തോടനുബന്ധിച്ചുള്ള ട്രയൽ അലോട്ട്മെന്റ് 18.09.2020 ന് വൈകീട്ട് 5 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമായിരിക്കും . ട്രയൽ അലോട്ട്മെന്റിനുശേഷം നേരത്തെ സമർപ്പിച്ച കോളേജ് , കോഴ്സ് ഓപ്ഷനുകൾ വിദ്യാർത്ഥികൾക്ക് 18.09.2020 21.09.2020 വരെ പുനഃക്രമീകരിക്കാവുന്നതാണ് . ഇതിനായി വിദ്യാർത്ഥിയുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് കോളേജ് കോഴ്സ് ഓപ്ഷൻ ഡ്രാഗ് & ഡ്രോപ് സൗകര്യം ഉപയോഗിച്ച് പുനഃക്രമീകരിക്കാവുന്നതാണ് . പുതിയ കോളേജോ , കോഴ്സുകളോ , ഈ അവസരത്തിൽ കൂട്ടിചേർക്കുന്നതിനും ഒഴിവാക്കുന്നതിനും സാധിക്കുന്നതല്ല . രണ്ടാം അലോട്ട്മെന്റ് 06.10.2020 നും ഒന്നാം അലോട്ട്മെന്റ് 24.09.2020 നും പ്രസിദ്ധീകരിക്കുന്നതായിരിക്കും .
To check trial allotment results
Dgree allotment
Calicut universe trial allotment
[email protected]
[email protected]
[email protected]
Traile allotment
Calicat univesity
Calicutuniversitytrailalotment
Varsha.A.C
Hlo
Calicut University alotment
Muhamm
Ugc