Thursday, April 25, 2024
HomeEducational Newsകേരള വാഴ്‌സിറ്റിയിൽ മെ​ഷീ​ൻ ലേ​ർ​ണിം​ഗ് ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കേരള വാഴ്‌സിറ്റിയിൽ മെ​ഷീ​ൻ ലേ​ർ​ണിം​ഗ് ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​മ്പ്യൂട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ​ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് വ​കു​പ്പ് സെപ്റ്റമ്പർ 28 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന മെ​ഷീ​ൻ ലേ​ർ​ണിം​ഗ് ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പൈ​ത്ത​ണ്‍ പ്രോ​ഗ്രാ​മിം​ഗി​ൽ പ്രാ​ഥ​മി​ക പ​രി​ച​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ഫീ​സ്: 3150 രൂ​പ.

താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക്

https://rb.gy/avxcnf

എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments